You Searched For "എ ജയതിലക്"

തിരുവായ്ക്ക് എതിര്‍ വായില്ലായ്മ എന്ന അവസ്ഥ ഡോ.ജയതിലകിന് പതിച്ച് നല്‍കിയത് ആര്? ആരുത്തരവിറക്കി? അതിസങ്കീര്‍ണ്ണമായ പ്രത്യേക നിയമ പരിരക്ഷ ഭാരതത്തില്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലകിന് മാത്രം ലഭിക്കുന്ന ഒന്ന്: തന്റെ സസ്‌പെന്‍ഷന് പിന്നിലെ കളികള്‍ ഉടന്‍ പുറത്തുവിടും; ചീഫ് സെക്രട്ടറിക്ക് എതിരെ വീണ്ടും പോസ്റ്റുമായി എന്‍ പ്രശാന്ത്
ആ തീരുമാനം ഇന്നെടുക്കുന്നു; പ്രശാന്ത് ബ്രോയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ ഞെട്ടി സര്‍ക്കാരും ഉദ്യോഗസ്ഥ വൃന്ദവും; സംശയ ദൂരീകരണത്തിനു വിളിക്കുന്നവരുടെ ഫോണ്‍ എടുക്കുന്നില്ല: കളക്ടര്‍ ബ്രോ ഐഎഎസ് ഉപേക്ഷിച്ച് പോരാടാന്‍ ഇറങ്ങുമോ?